തണൽ റിഹാബിലിറ്റേഷൻ സെന്റർ തുറന്നു

ശ്രീമൂലനഗരത്ത് തണൽ റിഹാബിലിറ്റേഷൻ സെന്റര്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കാലടി
മലബാർ ഗോൾഡിന്റെ സഹകരണത്തോടെ ശ്രീമൂലനഗരം കാക്കനാട്ടിൽ റോഡിൽ നിർമിച്ച "തണൽ’ ദയ റിഹാബിലിറ്റേഷൻ സെന്റർ തുറന്നു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
പി വി ശ്രീനിജിൻ എംഎൽഎ, ചെയർമാൻ അബ്‌ദുൾ കരിം, കൺവീനർ പി ഐ സമദ്, ടി എസ് അമീർ, കെ എസ് ഷാജഹാൻ, വി എം സിറാജ് എന്നിവർ സംസാരിച്ചു.









0 comments