നെല്‍ക്കൃഷി തുടങ്ങി

അങ്കമാലി
കർഷകഭേരി മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടകം ആശാരിപുഞ്ച പാടശേഖരത്തിൽ നെൽക്കൃഷി ആരംഭിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു വിത്തിട്ടു. വാർഡ് അംഗം അൽഫോൺസ ഷാജൻ അധ്യക്ഷയായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, കർഷകഭേരി പഞ്ചായത്ത് കൺവീനർ രാജു അമ്പാട്ട്, കോ–-ഓർഡിനേറ്റർ രാജീവ് ഏറ്റിക്കര, ടി സി ഷാജൻ എന്നിവർ സംസാരിച്ചു.











0 comments