Deshabhimani

കൊടിമരജാഥ തൃപ്പൂണിത്തുറയിൽനിന്ന്‌

karshakasangham

കർഷകസംഘം ജില്ലാസമ്മേളന കൊടിമരജാഥ ടി കെ രാമകൃഷ്ണൻ സ്മൃതിമണ്ഡപത്തിൽ കെ തുളസി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 03:03 AM | 1 min read

തൃപ്പൂണിത്തുറ


കർഷകസംഘം ജില്ലാ സമ്മേളന നഗറിലേക്കുള്ള കൊടിമരജാഥ ടി കെ രാമകൃഷ്ണൻ സ്മൃതിമണ്ഡപത്തിൽനിന്ന് തുടങ്ങി.


കെ എ അജേഷ് ക്യാപ്റ്റനായ ജാഥ അഖിലേന്ത്യ കിസാൻ സഭ കേന്ദ്രകമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്തു. വി ജി സുധികുമാർ അധ്യക്ഷനായി. എം സി സുരേന്ദ്രൻ, പി വാസുദേവൻ, എ യു വിജു, വി കെ വിവേക്, അജിത സലിം തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home