ad
Deshabhimani

ടെലിഫോൺ എക്സ്ചേഞ്ചിനുമുന്നിൽ ധർണ നടത്തി

BSNL

ബിഎസ്എൻഎൽ, എംടിഎൻഎൽ സംഘടനകളുടെ ഐക്യവേദി നടത്തിയ ധർണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 22, 2026, 12:32 AM | 1 min read

പെരുമ്പാവൂർ


ബിഎസ്എൻഎൽ, എംടിഎൻഎൽ പെൻഷൻകാരുടെ ആറു സംഘടനകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ടെലിഫോൺ എക്സ്ചേഞ്ചിനുമുന്നിൽ ധർണ നടത്തി. ക്ഷാമാശ്വസ തുക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധർണ.


സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. സി എ നാരായണൻനായർ അധ്യക്ഷനായി. കെ ആർ ജയപ്രകാശ്, എ കൃഷ്ണൻ, എ വി കുര്യാക്കോസ്, പി കെ പത്മനാഭൻനായർ, മാത്യു കെ കുര്യാക്കോസ്, എ എം വറുഗീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home