ജില്ലാ സമ്മേളന വേദിയിൽ
മുഖ്യമന്ത്രിക്ക് കുട്ടി വോളന്റീറുടെ റെഡ് സല്യൂട്ട്

സിപിഐഎം എറണാകുളം ജില്ല സമ്മേളനം വേദിയിൽ മുഖ്യമന്ത്രിക്ക് കുട്ടി വോളന്റീറുടെ റെഡ് സല്യൂട്ട്. ഹൈകോടതി അഭിഭാഷകയും മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ ശ്രുതി ഉണ്ണികൃഷൻ്റെയും സിപിഐഎം കൊച്ചി ഏരിയാ കമ്മിറ്റി അംഗം കെ ആർ വിപിൻ രാജിൻ്റെയും മകൻ നൃദേവ് രാജ് ആണ് മുഖ്യമന്ത്രിക്ക് റെഡ് സല്യൂട്ട് നൽകി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. പള്ളുരുത്തി സെന്റ് അലോഷ്യസ് കോൺവെ ന്റിലെ യു കെ ജി വിദ്യാർത്ഥിയാണ് കുട്ടി സഖാവ്.









0 comments