ad
Deshabhimani

എബോള: 3പേർക്ക്‌ സന്പർക്കവിലക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2026, 02:04 AM | 1 min read

കൊല്ലം

എബോള രോഗവ്യാപനം പൊട്ടിപ്പുറപ്പെട്ട ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന്‌ എത്തിയ മൂന്നുപേർക്ക്‌ സന്പർക്കവിലക്ക്‌. ഇതിനകം 16പേർ കോംഗോയിൽ നിന്ന്‌ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ അവധിക്ക്‌ നാട്ടിലെത്തി. ഇവരിൽ സന്പർക്കവിലക്ക്‌ പൂർത്തിയായവർ പുറത്തിറങ്ങി. രോഗത്തിന് കാരണമാകുന്ന ‘ബുണ്ടിബുഗ്യോ' വൈറസിനെതിരെ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സാ രീതികളോ ലഭ്യമല്ല. വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന വൈറസ്, പിന്നീട് രോഗബാധിതരുടെ ശാരീരിക സ്രവങ്ങളിലൂടെയും മറ്റും അതിവേഗം പടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home