Deshabhimani

ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 04, 2026, 12:30 AM | 1 min read


അഞ്ചൽ

ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് സജീവ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ ബിനുരാജ്, ഇടമുളയ്‌ക്കൽ ലോക്കൽ സെക്രട്ടറി ആർ ഷാജു, പഞ്ചായത്ത്‌അംഗം ജമീല ബീവി, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഷൈൻ, എസ്എഫ്ഐ മേഖലാ സെക്രട്ടറി അഭിമന്യു, കെ ബാലചന്ദ്രൻപിള്ള, ബി ബൈജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home