കുറ്റിവട്ടം സെന്റ് അലോഷ്യസ് സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

ചവറ
കുറ്റിവട്ടം സെന്റ് അലോഷ്യസ് സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക് തുടക്കം. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൽ വിജയൻനായർ വിദ്യാർഥികൾക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ജെ അനിൽ,ലോക്കൽ സെക്രട്ടറി അഹമ്മദ് മൻസൂർ, ബ്രാഞ്ച് സെക്രട്ടറി ഡേവിഡ്, പ്രധാനാധ്യാപകൻ തോമസ്, ശിവപ്രസാദ്, ജോയി, വിൻസന്റ് എന്നിവർ സംസാരിച്ചു.






0 comments