Deshabhimani

പിഎസ്‍സി; വിവിധ തസ്തികകളിൽ വിജ്ഞാപനം

PSC
വെബ് ഡെസ്ക്

Published on Nov 10, 2026, 01:00 PM | 1 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കും


ജനറൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം


1. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ സിസ്റ്റംസ് മാനേജർ

2. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (തസ്തികമാറ്റം മുഖേന)

3. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടിവ്

4. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ റെവന്യൂ സർവേയർ ഗ്രേഡ് 2

5. ആരോഗ്യവകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2

6. കേരള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ പാംഗർ ഇൻസ്ട്രക്ടർ

7. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് 2

8. ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസ് ലിമിറ്റഡിൽ എൽഡി ക്ലർക്ക്


ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം


1. തൃശ്ശൂർ ജില്ലയിൽ എൻസിസി വകുപ്പിൽ സാഡ്ലർ (വിമുക്ത ഭടൻമാർ മാത്രം)


സ്പെഷ്യൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം


1. മോട്ടോർ വെഹിക്കിൾ വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (പട്ടികവർഗ്ഗം)

2. എൻക്വയറി കമ്മീഷണർ ആന്റ് സ്പെഷ്യൽ ജഡ്ജസ് ഓഫീസിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം)


എൻസിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം


1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (ധീവര, എസ്‍സിസിസി)

2. പോലീസ് (മോട്ടോർ ട്രാൻസ്പോർട്ട് വിംഗ്) വകുപ്പിൽ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ (ടെക്നിക്കൽ) (പട്ടികജാതി)

3. ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ (ഈഴവ/തീയ്യ/ബില്ലവ)

4. ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (മുസ്ലീം)

5. കേരള പൊലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (പട്ടികജാതി)

6. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (ഈഴവ/തീയ്യ /ബില്ലവ)


അസാധാരണ ഗസറ്റ് തീയതി 16.11.2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16.12.2026. കൂടുതൽ വിവരങ്ങൾ നവംബർ 15 ലക്കം പിഎസ്‍സി ബുള്ളറ്റിനിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home