ആരോഗ്യകേരളത്തിൽ ഒഴിവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 17, 2019, 09:18 AM | 0 min read

നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ സൊസൈറ്റിയിൽ സ്റ്റേറ്റ് നോഡൽ ഓഫീസർ(എംഎച്ച്), സ്റ്റേറ്റ് അർബൻ ഹെൽത്ത് മാനേജർ, കൺസൽട്ടന്റ്(സ്കൂൾ ഹെൽത്ത്), കൺസൽട്ടന്റ്(എച്ച് ആൻഡ് ഡബ്ല്യുസി), എപ്പിഡമോളജിസ്റ്റ്, സ്റ്റേറ്റ് ലെപ്രസി കൺസൽട്ടന്റ്, ടെക്നിക്കൽ ഓഫീസർ, സീനിയർ കൺസൽട്ടന്റ്(ബിസിസി), ഐടി പ്രോഗ്രാമർ, അസിസ്റ്റന്റ് (അഡ്മിൻ ആൻഡ് പ്രൊകർമന്റ്), ജൂനിയർ കൺസൽട്ടന്റ് എഎച്ച്/അഡ്മിൻ/ എച്ച്ആൻഡ് ഡബ്ല്യുസി, അസി. ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, സിഎസ്ടി കോ‐ ഓർഡിനേറ്റർ, ഡാറ്റ മാനേജർ കം സ്റ്റാറ്റിസ്റ്റീഷ്യൻ, ജൂനിയർ സിസ്റ്റം അഡ്മിൻ തസ്തികകളിലാണ് ഒഴിവ്. കരാർ/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 24. വിശദവിവരത്തിന് www.arogyakeralam.gov.in.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home