ad
Deshabhimani

ചെറുകാട് അവാര്‍ഡ് കെപിഎസി ലളിതക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2013, 10:26 AM | 0 min read

മലപ്പുറം: ഈവര്‍ഷത്തെ ചെറുകാട് അവാര്‍ഡ് കെപിഎസി ലളിതക്ക് സമ്മാനിക്കും. കെപിഎസി ലളിതയുടെ "കഥ തുടരുന്നു" എന്ന ആത്മകഥക്കാണ് അവാര്‍ഡ്. 10000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. നവംബര്‍ 10ന് പെരിന്തല്‍മണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ചേരുന്ന ചെറുകാട് ജന്മശതാബ്ദി ആഘോഷ സമാരംഭവേദിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home