വയോധികന്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് കുത്തന്നൂരില്‍ വയോധികന്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ. മകൾ ജോലിക്ക് പോയ സമയത്തായിരുന്നു മരണം. മലഞ്ചിറ്റി സ്വദേശി രാമചന്ദ്രനാണ് മരിച്ചത്. വീട്ടിൽ നിന്നും ഡീസല്‍ കാന്‍ കണ്ടെത്തി.

0 comments