ഖത്തർ നയതന്ത്ര പ്രതിനിധികൾ ഈജിപ്തിൽ വാഹനാപകടത്തിൽ മരിച്ചു

accident
വെബ് ഡെസ്ക്

Published on Oct 12, 2025, 03:48 PM | 1 min read

കെയ്റോ: മൂന്ന് ഖത്തർ നയതന്ത്ര പ്രതിനിധികൾ ഈജിപ്ത്തിൽ വാഹനാപകടത്തിൽമരിച്ചു. സൗദ് ബിൻ താമർ അൽ താനി, അബ്ദുല്ല ഗാനേയും അൽ-ഖരയ , ഹസ്സൻ ബാർബർ അൽ-ജാബർ എന്നിവരാണ് മരിച്ചത്. ഷാം എൽ ഷെയ്ഖിൽ വെച്ചാണ് അപകടമുണ്ടായത്. ഈജിപ്തിലെ ഖത്തർ എംബസി അപകടവിവരം സ്ഥിരീകരിച്ചു. ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടൽ ഉച്ചകോടിക്കു മുന്നോടിയായുള്ള യാത്രക്കിടയിലായിരുന്നു അപകടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home