print edition ബ്ലൂ മോസ്‌ക് സന്ദർശിച്ച് മാർപാപ്പ

Photo AFP
ഇസ്‌താംബൂൾ: വിദേശപര്യടനത്തിന്റെ ഭാഗമായി തുര്‍ക്കിയയിലെത്തിയ ലിയോ പതിനാലാമൻ മാർപാപ്പ ഇസ്‌താംബൂളിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്‌ക് സന്ദർശിച്ചു. ഇമാം ആസ്ജിന്‍ തുങ്ക മോസ്‌കിനുള്ളില്‍ പ്രാര്‍ഥിക്കാന്‍ പാപ്പയെ ക്ഷണിച്ചെങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വം ക്ഷണം നിരസിച്ചു. പ്രാദേശിക ആചാര പ്രകാരം പ്രവേശന കവാടത്തില്‍ തന്റെ ഷൂസ് ഊരി മാറ്റി വെളുത്ത സോക്‌സ് ധരിച്ചാണ് മോസ്‌കില്‍ പ്രവേശിച്ചത്. തുർക്കിയ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസമാണ് ബ്ലൂ മോസ്‌കിലെത്തിയത്.









0 comments