print edition ഖാലിദ സിയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

ധാക്ക
ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. വിദഗ്‌ധ ചികിത്സ നൽകാൻ നാലംഗ ബ്രിട്ടീഷ് മെഡിക്കൽ സംഘമെത്തി.
ചൈനീസ് മെഡിക്കൽ സംഘവും ആശുപത്രിയിലുണ്ട്. തിങ്കളാഴ്‌ച ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഖാലിദ സിയയെ വിശിഷ്‌ട വ്യക്തിയായി പ്രഖ്യാപിച്ചിരുന്നു. സൈനിക മേധാവികൾ ഖാലിദ സിയയെ സന്ദർശിച്ചു.









0 comments