കര്‍ണാടക കോൺഗ്രസ് എംഎൽഎയുടെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

ബംഗളൂരു
ഓൺലൈൻ വാതുവയ്‌പ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കര്‍ണാടകത്തിലെ കോൺഗ്രസ് എംഎൽഎ കെ സി വീരേന്ദ്രയുടെയും സഹോദരന്റെയും സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇഡി റെയ്ഡ്. ചിത്രദുര്‍ഗ എംഎൽഎയാണ് വിരേന്ദ്ര. ബംഗളൂരു, ഹുബ്ബള്ളി, രാജസ്ഥാനിലെ ജോധ്പുര്‍, മുംബൈ എന്നിവിടങ്ങളിലും ഗോവയിലെ അഞ്ചു കാസിനോകളിലും റെയ്ഡ് നടത്തി.









0 comments