സിജെപി പിളർപ്പിലേക്ക്: കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക്കുമായി മനീഷ് ബ്രഹാംഭട്ട്

മനീഷ് ബ്രഹാംഭട്ട്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർ മന്തർ പ്രക്ഷോഭത്തോടെ രാജ്യത്തിന്റെയാകെ പിന്തുണയാർജിച്ച കോക്രോച്ച് ജനതാ പാർട്ടി പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. സിജെപിയുടെ പ്രധാന നേതാക്കളിലൊരാളായ മനീഷ് ബ്രഹാംഭട്ട് കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു . ഇന്ന് ഡൽഹിയിലാണ് ബ്രഹാംഭട്ട് പുതിയ പാർടി പ്രഖ്യാപിച്ചത്.
സിജെപിയുടെ മുന്നണി നേതാവായ അഭിജിത് ദീപ്കെ പാര്‍ട്ടിയുടെ കൂടുതൽ വിശാലമായ പോരാട്ട മേഖലകളെ ഒഴിവാക്കി അരവിന്ദ് കെജരിവാളിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് പുതിയ പാർട്ടി രൂപീകരിച്ചത് എന്ന് ബ്രഹാംഭട്ട് പറഞ്ഞു.
എന്നാൽ പാർടിയിലെ പിളര്‍പ്പിന്‍റെ യഥാർഥ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല









0 comments