ad
Deshabhimani

പിഎം ശ്രീയിൽ നിന്ന് പിൻമാറാനാകില്ല; രാഷ്ട്രീയ കാര്യസമിതിയിൽ വി ഡി സതീശൻ

vd satheesan.JPG
വെബ് ഡെസ്ക്

Published on Sep 03, 2026, 07:53 PM | 1 min read

തിരുവനന്തപുരം: പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചനയില്ലെന്നായിരുന്നു ദീപാ ദാസിന്റെ നിലപാട്.

എന്നാൽ ദീപ ദാസ് മുൻഷിയുടെ വിമർശനവും തള്ളിയായിരുന്നു മുഖ്യമന്ത്രി പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് അറിയിച്ചത്.രാഷ്ട്രീയ കാര്യ സമിതി യോ​ഗത്തിലായിരുന്നു മുഖ്യമന്ത്രി പിഎംശ്രീ നടപ്പാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമക്കിയത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home