ad
Deshabhimani

പൊ​ള്ളാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നാല് മരണം

tanker.
വെബ് ഡെസ്ക്

Published on May 12, 2026, 06:21 AM | 1 min read

ചെന്നെെ: പൊ​ള്ളാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ധ​ന​പാ​ൽ (37), മേ​ന​ക (35), സ്നേ​ഹ, ക​നി​ഷ്ക (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ർ​ജി​ത്ത് (12) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.


സേ​ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്ന് പ​ല്ല​ട​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. നെ​ഗ​മ​ത്ത് വ​ച്ച് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.ലോ​റി ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ലോ​റി കാ​റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് അ​റി​യി​ച്ച​ത്.


സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home