വിദേശ വനിത ഹോട്ടലിൽ മരിച്ചനിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക് എത്തിയതായിരുന്നു. റാസൽഖൈമ സ്വദേശിയാണ് മരിച്ചത്. നടക്കാവ് പൊലീസ് മരണത്തില്‍ ഇൻക്വസ്റ്റ് നടപടി തുടങ്ങി.

0 comments