Deshabhimani

സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി: നാ​ട്ടി​ക​യി​ൽ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ച്ചു

natika
വെബ് ഡെസ്ക്

Published on Oct 10, 2026, 05:06 PM | 1 min read

തൃശൂർ: നാ​ട്ടി​ക​യി​ൽ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ടോ​ൾ പി​രി​വ് വീ​ണ്ടും ആ​രം​ഭി​ച്ച​ത്. ടോ​ൾ പ്ലാ​സ​യ്ക്കു സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു.ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ​യാ​ണ് ചു​ങ്കം പി​രി​വ് ആ​രം​ഭി​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം.


കാ​പ്പി​രി​ക്കാ​ട് - കൊ​ടു​ങ്ങ​ല്ലൂ​ർ ചെ​യി​നേ​ജി​ൽ ചാ​വ​ക്കാ​ട് ബൈ​പ്പാ​സ്, വാ​ടാ​ന​പ്പ​ള്ളി ഫ്ലൈ ​ഓ​വ​ർ, ചേ​റ്റു​വ പാ​ലം, എ​ട​മു​ട്ടം അ​ടി​പ്പാ​ത, കൊ​റ്റം​കു​ളം സി.​വി. ജം​ഗ്ഷ​ൻ പാ​ലം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.ജ​ന​കീ​യ പ്ര​തി​ഷേ​ധം കാ​ര​ണം ടോ​ൾ പി​രി​വ് നി​ർ​ത്തി​യി​രു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ ടോ​ൾ പി​രി​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി​പി​ഐ എം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 62 കി​ലോ​മീ​റ്റ​റി​ൽ 90 ശ​ത​മാ​നം പ​ണി ക​ഴി​ഞ്ഞെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home