രാഷ്ട്രീയപ്രേരിത പണിമുടക്ക് തള്ളുക

കണ്ണൂർ: ജീവനക്കാരുടെ അനൂകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയ സാഹചര്യത്തിൽ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച രാഷ്ട്രീയപ്രേരിത പണിമുടക്ക് തള്ളണമെന്ന് എൻജിഒ അസോസിയേഷൻ–- എസ് സംസ്ഥാന പ്രസിഡന്റ് കെ വി ഗിരീഷ് അഭ്യർഥിച്ചു.









0 comments