ad
Deshabhimani

ഗായകൻ നിസാർ വയനാട് അന്തരിച്ചു

 Nizar Wayanad.jpg
വെബ് ഡെസ്ക്

Published on Sep 05, 2026, 09:19 PM | 1 min read

ദുബൈ: ഗായകൻ നിസാർ വയനാട് (44) അന്തരിച്ചു. ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു മരണം. വയനാട് കമ്പളക്കാട് സ്വദേശിയാണ്. കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാർ.


സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബൈയിലെത്തിയതായിരുന്നു. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home