അഞ്ചുവയസുകാരിക്ക് ലൈംഗികാതിക്രമം: 20കാരനെതിരെ കേസ്

കാഞ്ഞങ്ങാട്: അഞ്ചുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ ഇരുപതുകാരനെതിരെ അമ്പലത്തറ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇരുപതുകാരനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.









0 comments