ad
Deshabhimani

മഴ കനക്കുന്നു; ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Kerala rain updates
വെബ് ഡെസ്ക്

Published on Sep 20, 2026, 06:19 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, കോട്ടയം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ജാ​ഗ്രതയുടെ ഭാ​ഗമാണ് ഇടുക്കിയിലും കോട്ടയത്തും അടുത്ത മൂന്ന്‌ മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home