Deshabhimani

കായികമേളയിലെ വീഴ്ച; ഡിഡിഇ ഓഫീസ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ബലംപ്രയോ​ഗിച്ച് നീക്കി

dyfi.
വെബ് ഡെസ്ക്

Published on Oct 03, 2026, 03:38 PM | 1 min read

തൃശ്ശൂർ : സംസ്ഥാന സ്കൂൾ കായികമേളയിലുണ്ടായ വീഴ്ചയിൽ പ്രതിഷേധിച്ച് തൃശ്ശൂർ ഡിഡിഇ ഓഫീസ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിഡിഇ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ ബലംപ്രയോ​ഗിച്ച് നീക്കുകയായിരുന്നു.


സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട് നീന്തൽ മത്സരവേദിയിലെ മേൽക്കൂര തകർന്നുവീണ സംഭവത്തിലായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ സെക്രട്ടറി റോസൽ രാജിൻ്റെ നേതൃത്വത്തിലാണ് ഓഫീസ് ഉപരോധിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home