ad
Deshabhimani

എൽഡിഎഫ്‌ യോഗം തിങ്കളാഴ്ച

LDF
വെബ് ഡെസ്ക്

Published on Aug 16, 2026, 06:46 PM | 1 min read

തിരുവനന്തപുരം: എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി യോഗം തിങ്കളാഴ്‌ച ചേരുമെന്ന് കൺവീനർ ടി പി രാമകൃഷ്‌ണൻ അറിയിച്ചു. വൈകിട്ട്‌ നാലിന്‌ എ കെ ജി സെന്ററിലാണ്‌ യോഗം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home