Deshabhimani

മണ്ണിടിച്ചിൽ; ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

Ooty Mountain Railway Services Cancelled.jpg
വെബ് ഡെസ്ക്

Published on Oct 10, 2026, 10:00 AM | 1 min read

ചെന്നൈ: തമിഴിനാട് നീലഗിരി ജില്ലയിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി. കല്ലാറിനും അടർലി സ്റ്റേഷനുമിടയിലാണ് പാറകളോടൊപ്പം മണ്ണിടിച്ചിലുമുണ്ടായത്. പാളത്തിൽ കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വീണ് കിടക്കുകയാണ്.


Ooty Mountain Railway Services Cancelled 1.jpeg


ഇരുനൂറോളം വിനോദസഞ്ചാരികളുമായി പോയ മൗണ്ടൻ റെയിൽവേ പകുതിവഴിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.


Ooty Mountain Railway Services Cancelled 2.jpeg




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home