ad
Deshabhimani

നബിദിന ആശംസകൾ നേർന്ന് പ്രതിപക്ഷനേതാവ്

'വികസനത്തിന് ഇടവേളയുണ്ടാകരുത്' എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്‌, വോട്ടർമാർ എൽഡിഎഫിന് ഒപ്പം: മുഖ്യമന്ത്രി

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Aug 25, 2026, 08:29 AM | 1 min read

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയൻ നബിദിന ആശംസകൾ നേർന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൂടുതൽ ജനങ്ങളിലെത്തിക്കാൻ സഹായകമാകുന്നതാകട്ടെ നബിദിനാചരണങ്ങൾ എന്ന് പ്രതിപക്ഷനേതാവ് കുറിപ്പിൽ പറഞ്ഞു.


മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് മുഹമ്മദ് നബി ലോകത്തിന് പകർന്നുനൽകിയത്. വിദ്വേഷവും അസഹിഷ്ണുതയും വർധിക്കുന്ന കാലത്ത് ഈ വിശ്വമാനവിക സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home