547 ഹരിതകർമ സേനാംഗങ്ങൾ മത്സരരംഗത്ത്

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 547 ഹരിതകർമ സേനാംഗങ്ങൾ മത്സരരംഗത്ത്. ആകെയുള്ള 36,438 ഹരിത കർമ സേനാംഗങ്ങളിലാണ് ഇത്രയും പേർ മത്സരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർ മത്സരിക്കുന്നത്. 83 പേർ. 12 പേർ മത്സരിക്കുന്ന വയനാടാണ് കുറവ്.
ജില്ലകൾ | മത്സരിക്കുന്നവരുടെ എണ്ണം |
തിരുവനന്തപുരം | 83 |
കൊല്ലം | 62 |
പത്തനംതിട്ട | 14 |
ആലപ്പുഴ | 63 |
കോട്ടയം | 38 |
ഇടുക്കി | 49 |
എറണാകുളം | 43 |
തൃശൂർ | 28 |
പാലക്കാട് | 46 |
മലപ്പുറം | 28 |
വയനാട് | 18 |
കോഴിക്കോട് | 38 |
കണ്ണൂർ | 25 |









0 comments