സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു

കോഴിക്കോട് : സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു ( പി വാസു ) അന്തരിച്ചു. 103 വയസായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. 1942 ൽ ക്വിറ്റ് സമരത്തിൽ ജാഥ നയിച്ചതിന് അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.









0 comments