Deshabhimani

വി വസീഫിന്റെ ഉമ്മ വഹീദ അന്തരിച്ചു

V Vaseef’s Mother.jpg
വെബ് ഡെസ്ക്

Published on Oct 25, 2026, 10:44 PM | 1 min read

മുക്കം: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമായ വി വസീഫിന്റെ ഉമ്മ വളപ്പിൽ വഹീദ (63) അന്തരിച്ചു. മയ്യത്ത് നമസ്കാരം തിങ്കൾ പകൽ 11ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.


ഭർത്താവ്: വളപ്പിൽ വീരാൻ കുട്ടി (കെഎസ്എസ്‌പിയു കോഴിക്കോട് ജില്ലാ ജോയിന്റ്‌ സെക്രട്ടറി). മറ്റുമക്കൾ: വസീത (അധ്യാപിക, സൗത്ത് കൊടിയത്തൂർ എയുപി സ്‌കൂൾ), വസീജ (ബിആർസി അരീക്കോട്). മരുമക്കൾ: ജംഷിദ് (പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫ്, അരീക്കോട്), ലബീദ് (അരീക്കോട്), ഡോ. ഹർഷിദ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home