ad
Deshabhimani

മു​ണ്ട​ക്ക​യത്ത് നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പു​ലി ത​ന്നെ​യെ​ന്ന് വ​നം വ​കു​പ്പ്

tiger kasarkode.
വെബ് ഡെസ്ക്

Published on Jul 05, 2026, 05:26 PM | 1 min read

കോട്ടയം: മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ൽ നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പു​ലി ത​ന്നെ​യെ​ന്ന് വ​നം വ​കു​പ്പ്. പാ​ക്കാ​നം ഇ​ഞ്ചി​ക്കു​ഴി കൂ​പ്പി​നോ​ട് ചേ​ർ​ന്ന വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യെ​യാ​ണ് പു​ലി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച​ത്. .പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച ക്യാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home