സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം; 46 അംഗ ജില്ലാ കമ്മിറ്റി, 11 പുതുമുഖങ്ങൾ

കോടിയേരി ബാലകൃഷ്‌ണൻ നഗർ (കൊച്ചി): 24-ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം സി എൻ മോഹനൻ സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ 11 പേർ പുതുമുഖങ്ങളാണ്.
ജില്ലാ കമ്മിറ്റി അംഗങ്ങൾ
1.സി എൻ മോഹനൻ
2. എം പി പത്രോസ്
3. പി ആർ മുരളീധരൻ
4. എം സി സുരേന്ദ്രൻ
5. ജോൺ ഫെർണാണ്ടസ്
6. കെ എൻ ഉണ്ണിക്കൃഷ്ണൻ
7. സി ബി ദേവദർശനൻ
8. സി കെ പരീത്
9. പുഷ്പാ ദാസ്
10. ടി സി ഷിബു
11. ആർ അനിൽകുമാർ
12. എം അനിൽകുമാർ
13. ടി കെ മോഹനൻ
14. കെ എൻ ഗോപിനാഥ്
15. വി എം ശശി
16. പി എസ് ഷൈല
17. കെ തുളസി
18. വി സലീം
19. ടി വി അനിത
20. കെ കെ ഷിബു
21. കെ എം റിയാദ്
22. കെ എസ് അരുൺകുമാർ
23. ഷാജി മുഹമ്മദ്
24. എ എ അൻഷാദ്
25. എൻ സി ഉഷാകുമാരി
26. പി എ പീറ്റർ
27. എ പി ഉദയകുമാർ
28. കെ ബി വർഗ്ഗീസ്
29. എം കെ ബാബു
30. സി കെ സലീംകുമാർ
31. പി ബി രതീഷ്
32. എ ജി ഉദയകുമാർ
33. എ പി പ്രിനിൽ
34. സി കെ മണിശങ്കർ
35.എൻ സി മോഹനൻ
പുതിയ അംഗങ്ങൾ
36. സി മണി
37. കെ ജെ മാക്‌സി
38. സി എൻ സുന്ദരൻ
39. പി വാസുദേവൻ
40. കെ കെ ഏലിയാസ്
41. കെ എ ജോയി
42. ടി വി നിധിൻ
43. കെ വി മനോജ്
44. ഷിജി ശിവജി
45. എ ആർ രഞ്ജിത്ത്
46. അനീഷ് എം മാത്യു









0 comments