കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തൃശ്ശൂർ: അയ്യന്തോൾ ചുങ്കത്തിന് സമീപം കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു മണലൂർ സ്വദേശി സ്റ്റീഫൻ (52) ആണ് മരിച്ചത് .ബൈക്കിൽ സ്റ്റീഫനൊപ്പം യാത്ര ചെയ്തിരുന്ന മകൾ സാനിയക്കും അപകടത്തിൽ പരിക്കേറ്റു ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം.








0 comments