കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ​അപ​കടം; ഓട്ടോ ഡ്രെെവർ മരിച്ചു​

wild pig
വെബ് ഡെസ്ക്

Published on Nov 23, 2025, 10:54 AM | 1 min read

തിരുവനന്തപുരം: കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 9:15 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത് . ക​ല്ല​റ സ്വ​ദേ​ശി അ​ഖി​ൽ രാ​ജ് ആ​ണ് മ​രി​ച്ച​ത്.ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​ മ​ര​ണം​സം​ഭ​വി​kക്കുകയായിരുന്നു


തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home