27 July Saturday

വിവോ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2016

തിരുവനന്തപുരം >  പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ രണ്ട് പുതിയ ഫോണ്‍ പുറത്തിറക്കി. വിത്രീ, വിത്രീ മാക്സ് എന്നീ മോഡലുകളാണ് ബുധനാഴ്ച പുറത്തിറക്കിയത്.

പൂര്‍ണമായും മെറ്റല്‍ ബോഡി, ഹൈ ഫൈ മ്യൂസിക് ടെക്നോളജി, എ കെ 4375 മ്യൂസിക് ചിപ്പ്, ഫിംഗര്‍ പ്രിന്റ് സ്കാനര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

വേഗത്തില്‍ ചാര്‍ജാകുന്ന സാങ്കേതികവിദ്യയും സവിശേഷതയാണ്. വിവോ സ്മാര്‍ട്ട് ഫോണ്‍ സിഇഒ റോക് ലി, വൈസ് ജനറല്‍ മാനേജര്‍ ഗോള്‍ഡര്‍ ഹെ, ബൈജു മാത്യു, അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top