24 March Friday

ഗാലക്സി എ8 സ്റ്റാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018


ഏതു വെളിച്ചത്തിലും  മികച്ച ചിത്രങ്ങൾ ലഭ്യമാക്കുന്ന ഇരട്ട ഇന്റെലിക്യാമോടുകൂടിയ പ്രീമിയം സ്റ്റൈലിഷ് ഫോണായ സാംസങ്ങിന്റെ ഗാലക്സി എ8 സ്റ്റാർ പുറത്തിറക്കി.  ആമസോണിൽ മാത്രമായി  അവതരിപ്പിച്ചിരിക്കുന്ന ഇത് സെപ്തംബർ അഞ്ചുമുതൽ റീട്ടെയിൽ സ്റ്റോറുകളിലും എത്തും. 34,900 രൂപയാണ് വില. മിഡ്നൈറ്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നീ നിറങ്ങളിലാണുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top