ad
Deshabhimani

15,00 മീറ്ററിലും ഗുൽവീർ സിങ്ങിന് വെള്ളി

Gulveer Singh .jpg
വെബ് ഡെസ്ക്

Published on Sep 28, 2026, 05:44 PM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ ഇന്ത്യയുടെ ഗുൽവീർ സിങ്ങിന് വെള്ളി മെഡൽ. നേരത്തെ 10,000 മീറ്ററിലും ഗുൽവീർ വെള്ളി മെഡൽ നേടിയിരുന്നു.


2023ലെ ഹാങ്‌ചോങ് ഏഷ്യൻ ഗെയിംസിൽ 10,000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഈ വർഷം ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഗുൽവീർ വെള്ളി നേടി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home