മലയാളം മിഷൻ “ഭാഷ മയൂരം” പുരസ്‌കാരം അംബു സതീഷിന്

ദുബായ്: മലയാളം മിഷൻ നൽകുന്ന “ഭാഷ മയൂരം” പുരസ്കാരത്തിന് അംബു സതീഷ് (മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സൺ) അർഹയായി. ദീർഘകാലമായി മലയാള ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി നടത്തിയ സേവനങ്ങൾക്കും അക്കാദമിക്–സംഘടനാതല പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് പുരസ്‌കാരം നൽകുന്നത്.











0 comments