27 July Saturday

സംസ്‌ഥാനത്ത്‌ അടുത്ത അഞ്ച്‌ ദിവസം മഴക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

തിരുവനന്തപുരം> അടുത്ത അഞ്ച്‌ ദിവസം സംസ്‌ഥാനത്ത്‌ പരക്കെ വേനൽ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം റാന്നിയിൽ നല്ല മഴ ലഭിച്ചിരുന്നു.

ഇന്ന്‌ തിരുവനന്തപുരം ജില്ലയിൽ പരക്കെ മഴ ലഭിച്ചു . വ്യാഴാഴ്‌ച മലപ്പുറം ജില്ലയിൽ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്‌ നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top