27 July Saturday

സംസ്ഥാനത്ത് 29 വരെ കനത്ത മഴ,കാറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2016

തിരുവനന്തപുരം>സംസ്ഥാനത്തു 29 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോര്‍ ലഭിക്കുന്നത് വേനല്‍മഴയാണ്. ഇന്നു തീരപ്രദേശത്തു മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും സഞ്ചാരികളും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. കാലവര്‍ഷം ജൂണ്‍ അഞ്ചോടെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top