25 September Saturday

10 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്; ന്യൂനമർദം കരുത്താർജിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരുത്താർജിക്കുന്നു. തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌.

ഇതിന്റെ പ്രഭാവത്തിൽ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരും. തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ എന്നിവ ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മീൻപിടിത്തത്തിന്‌ തടസ്സമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top