27 July Saturday

സ്‌കൂൾ ഗെയിംസ്‌ : അമ്പെയ്‌ത്തിൽ പാലക്കാട്‌ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

വയനാട് മാനന്തവാടി ഗവ. സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് അമ്പെയ്--ത്ത് മത്സരത്തിൽനിന്ന് /ഫോട്ടോ-: എം എ ശിവപ്രസാദ്


മാനന്തവാടി
സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ അമ്പെയ്‌ത്തിൽ എട്ട്‌ ഇനങ്ങൾ പൂർത്തിയായപ്പോൾ -24 പോയിന്റോടെ പാലക്കാട്‌ മുന്നിൽ. 20 പോയിന്റുമായി ആതിഥേയരായ വയനാട്‌ രണ്ടാംസ്ഥാനത്താണ്‌.

വടംവലിയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്‌ ടീമുകൾ സെമിയിലെത്തി. മത്സരങ്ങൾ ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top