ലണ്ടൻ> കൈരളി യുകെ ദേശീയ സമ്മേളനം 2023 മെയ് 13, 14 തീയതികളിലായി ലണ്ടനിലെ ഹീത്രുവിൽ നടക്കും. 13ന് രാവിലെ നടക്കുന്ന പൊതു സമ്മേളനത്തിൽ എ എ റഹീം എംപി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള നിരവധി സാംസ്കാരിക കലാ പ്രവർത്തകരെ പങ്കെടുപ്പിക്കുന്ന വിപുലമായ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..