27 July Saturday

ഗൾഫിൽ റംസാൻ വ്രതം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

മനാമ> ആറ് ഗൾഫ് രാജ്യങ്ങളിലും റംസാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും. മാസപ്പിറവി ദൃശ്യമായതിനാൽ ഒമാനിൽ വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് ഒമാൻ മതകാര്യമന്ത്രാലയം അറിയിച്ചു.

സൗദി, യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ചാണ് റംസാനിലേക്ക് പ്രവേശിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top