30 March Thursday

ക്യാൻസർ ദിനാചരണം - 
ജില്ലാതല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
തൃശൂർ
ലോക ക്യാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ  പി ബാലചന്ദ്രൻ എംഎൽഎ  നിർവഹിച്ചു.  കൗൺസിലർ സജിത ഷിബു അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി,  കൗൺസിലർമാരായ എൻ വി രാധിക, എ എസ് ശ്രീലാൽ, ടി എ ഹരിതാ ദേവി, കെ ആർ രാജു, ഡോ. കെ ആർ വിനീത എന്നിവർ സംസാരിച്ചു.  
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  സഹകരണത്തോടെ "കാൻ തൃശൂർ’ എന്ന പേരിൽ ജില്ലാ മെഡിക്കൽ ഓഫീസാണ്‌ പദ്ധതി  നടപ്പിലാക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top