27 July Saturday

വുമൺസ് ക്രിക്കറ്റ് ലീഗ് ടൂർണമെന്റ്

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
പെരിന്തൽമണ്ണ
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ രണ്ടാമത്‌  വുമൺസ് ക്രിക്കറ്റ് ലീഗ് ടൂർണമെന്റ്  ചൊവ്വാഴ്‌ച  ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കും. ബ്ലൂ, ഗ്രീൻ, റെഡ്, പിങ്ക് എന്നീ നാല് ടീമുകൾ  പങ്കെടുക്കും. ദിവസവും 25 ഓവർ വീതമുള്ള രണ്ട് കളികളായിരിക്കും നടക്കുന്നത്.  പൂക്കോട്ടുംപാടം ഗവ. സ്കൂൾ ഗ്രൗണ്ടിലായിരിക്കും മത്സരങ്ങൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top