27 July Saturday

ഊരകത്തും അഞ്ചാംപനി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
വേങ്ങര
ഊരകം പഞ്ചായത്തിലും അഞ്ചാംപനി. ആറുപേർക്ക് പനിബാധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പുത്തൻപീടികയിലും എട്ട്, 16 വാർഡുകളിലും കുട്ടികളിൽ രോഗലക്ഷണങ്ങളുണ്ട്‌. ഇവർ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരാണ് എന്നാണ് വിവരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top