27 July Saturday

ഇൻകം ടാക്‌സ്: 
ക്ലാസ് 10ന്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കണ്ണൂർ
സെൻട്രൽ ഗവ. വെൽഫയർ കോ ഓഡിനേഷൻ കമ്മിറ്റി കേന്ദ്ര–- സംസ്ഥാന വകുപ്പുകളുടെ ഡിഡിഒമാർക്ക്‌ കേന്ദ്ര ബജറ്റ് 2023-–- 24 ലെ ഇൻകം ടാക്‌സ് വ്യവസ്ഥകൾ, 2022–- 23 ഇൻകം ടാക്‌സ് ഇ ഫയലിങ്, ടിഡിഎസ് എന്നിവയിൽ ശിൽപ്പശാല നടത്തുന്നു.  ഇൻകം ടാക്‌സ് ഓഫീസർമാരാണ്‌ ക്ലാസെടുക്കുക.  10ന് രാവിലെ 10 മുതൽ പകൽ ഒന്നു വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ക്ലാസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം. 9496472448 എന്ന നമ്പറിലേക്ക് ഓഫീസിന്റെ പേര്, ആളുടെ പേര്, തസ്തിക എന്നിവ വാട്ട്‌സാപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top